ഹൈദരാബാദ്: ഡൽഹിയിലെ തിക്രി കല്യാൺ മേഖലയിലെ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 25 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
#WATCH | Delhi: Massive fire breaks out in a plastic godown at PVC market in Tikri Kalan area. 25 fire tenders at the spot. No casualties reported so far. pic.twitter.com/l2cq2RnYKO
— ANI (@ANI) April 7, 2023