+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ൽ അ​വീ​വി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് അ​ക്ര​മി കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി. ഒ​രു ഇ​റ്റാ​ലി​യ​ൻ വി​നോ​ദ സ​ഞ്ചാ​രി കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​
ടെ​ൽ അ​വീ​വി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു
ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് അ​ക്ര​മി കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി. ഒ​രു ഇ​റ്റാ​ലി​യ​ൻ വി​നോ​ദ സ​ഞ്ചാ​രി കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ക്ര​മി​യെ വെ​ടി​വ​ച്ചു കൊ​ന്നു.

ടെ​ൽ അ​വീ​വ് പ്രൊ​മെ​നേ​ഡി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​റി​നു​ള്ളി​ൽ ഇ​രു​ന്നു​കൊ​ണ്ട് അ​ക്ര​മി പോ​ലീ​സി​നു നേ​രെ വെ​ടി​യു​തി​ർ​ക്കാ​ൻ ശ്ര​മി​ച്ചു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് അ​ക്ര​മി​യെ വെ​ടി​വ​ച്ചു കൊ​ന്നു.

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ടാ​ൻ കൂ​ടു​ത​ൽ സേ​ന​യെ അ​ണി​നി​ര​ത്താ​ൻ ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ സേ​ന​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു നി​ർ​ദേ​ശം ന​ൽ​കി.
More in Latest News :