+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്; ​ഷാ​റൂ​ഖ് സെ​യ്ഫി റി​മാ​ന്‍​ഡി​ല്‍

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ തീ​വ​യ​പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫിയെ റി​മാ​ന്‍​ഡ് ചെ​യ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യാ​ണ് മ​ജ​സ്‌​ട്രേ​റ്റ് പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഇ​
എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്; ​ഷാ​റൂ​ഖ് സെ​യ്ഫി റി​മാ​ന്‍​ഡി​ല്‍
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ തീ​വ​യ​പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫിയെ റി​മാ​ന്‍​ഡ് ചെ​യ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യാ​ണ് മ​ജ​സ്‌​ട്രേ​റ്റ് പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഇ​തോ​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലേ​ക്ക് മാ​റി​യ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് വൈ​കാ​തെ സ​മ​ര്‍​പ്പി​ക്കും.

വ്യാ​ഴാ​ഴ്ച വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഷാ​റൂ​ഖി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു. മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ ഉ​പ​ദേ​ശം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും പ്ര​തി​യെ ജ​യി​ലി​ലേ​ക്ക് മാ​റ്റ​ണ​മൊ അ​തോ ആ​ശു​പ​ത്രി​യി​ല്‍​ത​ന്നെ ചി​കി​ത്‌​സ തു​ട​ര​ണ​മൊ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​വു​ക.
More in Latest News :