+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നി​ലി​ന്‍റെ തീ​രു​മാ​നം നി​രാ​ശാ​ജ​ന​ക​മെ​ന്ന് ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: അ​നി​ൽ ആ​ന്‍റ​ണി​യു​ടെ രാ​ഷ്ട്രീ​യ കൂ​ടു​മാ​റ്റം നി​രാ​ശാ​ജ​ന​ക​മാ​യ തീ​രു​മാ​ന​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. കോ​ൺ​ഗ്ര​സി​നെ ഉ​ള്ളി​ൽ നി​ന്ന് ശ​ക്തി​പ്പെ​ടു​ത്താ​നാ​യി പ്ര​വ​ർ​ത്തി​ക്കാ​
അ​നി​ലി​ന്‍റെ തീ​രു​മാ​നം നി​രാ​ശാ​ജ​ന​ക​മെ​ന്ന് ത​രൂ​ർ
ന്യൂ​ഡ​ൽ​ഹി: അ​നി​ൽ ആ​ന്‍റ​ണി​യു​ടെ രാ​ഷ്ട്രീ​യ കൂ​ടു​മാ​റ്റം നി​രാ​ശാ​ജ​ന​ക​മാ​യ തീ​രു​മാ​ന​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി.

കോ​ൺ​ഗ്ര​സി​നെ ഉ​ള്ളി​ൽ നി​ന്ന് ശ​ക്തി​പ്പെ​ടു​ത്താ​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നി​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ത​രൂ​ർ വ്യ​ക്ത​മാ​ക്കി. മ​തേ​ത​ര നി​ല​പാ​ടു​ള്ള​വ​ർ​ക്ക് ബി​ജെ​പി ഒ​രി​ക്ക​ലും ന​ല്ല ഇ​ട​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2019 ജ​നു​വ​രി​യി​ൽ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​മൂ​ഹ്യ​മാ​ധ്യ​മ കോ ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി അ​നി​ലി​നെ നി​യ​മി​ച്ച​ത് ത​രൂ​രി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു.
More in Latest News :