+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു പ്രമുഖൻ ഇന്ന് പാർട്ടിയിലെത്തുമെന്ന് ബിജെപി; അനിൽ ആന്‍റണിയെന്ന് അഭ്യൂഹം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഒരു പ്രധാന വ്യക്തി പാർട്ടിയിൽ ചേരുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

ഇതോടെയാണ് അനിൽ ആന്‍റണിയാണ് ബിജെപിയിലേക്ക് എത്തുന്നതെന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്. അതേസമയം, ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നാണ് അനിലിന്‍റെ മറുപടി. പരസ്യപ്രതികരണത്തിന് തയാറല്ലെന്നും അനിൽ വ്യക്തമാക്കി.
More in Latest News :