+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞം പ​ദ്ധ​തി അ​ദാ​നി​ക്ക് ന​ൽ​കി​യ​ത് കോ​ൺ​ഗ്ര​സ്; രാ​ഹു​ലി​നെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി

ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മോദി അദാനി ബന്ധം ഉയർത്തിക്കാട്ടുന്ന രാഹുലിന്‍റെ കേരളത്തിലെ കോൺഗ്രസ് സർക്കാരായിരുന്നു വിഴിഞ്ഞം പദ്ധതി
വി​ഴി​ഞ്ഞം പ​ദ്ധ​തി അ​ദാ​നി​ക്ക് ന​ൽ​കി​യ​ത് കോ​ൺ​ഗ്ര​സ്; രാ​ഹു​ലി​നെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി
ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മോദി- അദാനി ബന്ധം ഉയർത്തിക്കാട്ടുന്ന രാഹുലിന്‍റെ കേരളത്തിലെ കോൺഗ്രസ് സർക്കാരായിരുന്നു വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതെന്ന് നിർമല ബംഗളൂരുവിൽ പറഞ്ഞു.

ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധി. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തെ തകർക്കാനാണ് കോൺഗ്രസ് എംപിമാർ ശ്രമിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
More in Latest News :