+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്സ​ഭ പോ​രാ​ട്ട​ത്തി​ന് ത​യാ​റെ​ടു​ത്ത് എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച് എ​ൽ​ഡി​എ​ഫ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്
ലോ​ക്സ​ഭ പോ​രാ​ട്ട​ത്തി​ന് ത​യാ​റെ​ടു​ത്ത് എ​ൽ​ഡി​എ​ഫ്
തി​രു​വ​ന​ന്ത​പു​രം: 2024-ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച് എ​ൽ​ഡി​എ​ഫ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും.

ലോ​ക്സ​ഭാ പോ​രാ​ട്ടം മു​ന്നി​ൽ​ക്ക​ണ്ട് സം​സ്ഥാ​ന​ത്തെ 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ട​തു​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന റാ​ലി​ക​ൾ ന​ട​ത്തും. ഏപ്രിൽ 25 മു​ത​ൽ മേ​യ് 20 വ​രെ​യാ​ണ് പ​രി​പാ​ടി​കൾ.

മെ​യ് 20-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ത​ല​ത്തി​ൽ മു​ന്ന​ണി യോ​ഗ​ങ്ങ​ൾ ചേ​രാ​നും തീ​രു​മാ​ന​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന മു​ന്ന​ണി​യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എ​മ്മി​ന്‍റെ ക​മ്മി​റ്റി​ക​ളെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി​ക​ളാ​യാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്.
More in Latest News :