+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​വ​ർ​ട്ട​ണു​മാ​യി സ​മ​നി​ല; ടോ​ട്ട​ൻ​ഹാം @ 50

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ടോ​ട്ട​ൻ​ഹാം ഹോ​ട്ട്സ്പു​ർ 50 പോ​യി​ന്‍റി​ൽ. സീ​സ​ണി​ലെ 29ാം മ​ത്സ​ര​ത്തി​ൽ എ​വ​ർ​ട്ട​ണു​മാ​യി 11 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ​യാ​ണി​ത്. ഹാ​ര
എ​വ​ർ​ട്ട​ണു​മാ​യി സ​മ​നി​ല; ടോ​ട്ട​ൻ​ഹാം @ 50
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ടോ​ട്ട​ൻ​ഹാം ഹോ​ട്ട്സ്പു​ർ 50 പോ​യി​ന്‍റി​ൽ. സീ​സ​ണി​ലെ 29-ാം മ​ത്സ​ര​ത്തി​ൽ എ​വ​ർ​ട്ട​ണു​മാ​യി 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ​യാ​ണി​ത്. ഹാ​രി കെ​യ്ന്‍റെ (68’) പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ മു​ന്നി​ൽ ക​ട​ന്ന ശേ​ഷ​മാ​ണു ടോ​ട്ട​ൻ​ഹാം സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.

മി​ഷേ​ൽ കീ​നി​ന്‍റെ (90’) ഗോ​ളി​ലാ​യി​രു​ന്നു എ​വ​ർ​ട്ട​ണ്‍ സ​മ​നി​ല​യി​ലെ​ത്തി​യ​ത്. എ​വ​ർ​ട്ട​ണി​ന്‍റെ അ​ബ്ദു​യാ​ലെ ഡൗ​കോ​റും (58’) ടോ​ട്ട​ൻ​ഹാ​മി​ന്‍റെ ലൂ​കാ​സ് മൗ​ര​യും (88’) ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട​തോ​ടെ ഇ​രു ടീ​മും മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത് 10 പേ​രു​മാ​യാ​യി​രു​ന്നു.

ലീ​ഗി​ൽ 50 പോ​യി​ന്‍റു​മാ​യി ടോ​ട്ട​ൻ​ഹാം നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി. എ​വ​ർ​ട്ട​ണ്‍ (27 പോ​യി​ന്‍റ്) 15-ാം സ്ഥാ​ന​ത്താ​ണ്. ആ​ഴ്സ​ണ​ൽ (72), മാ​ഞ്ച​സ്റ്റ​ർ സി​റ്റി (64), ന്യൂ​കാ​സി​ൽ (50) എ​ന്നീ ടീ​മു​ക​ളാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ.

പ്രീ​മി​യ​ർ ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ന്‍റെ അ​വ​സാ​ന സ്ഥാ​ന​ങ്ങ​ളി​ൽ അ​ഞ്ച് പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ എ​ട്ട് ടീ​മു​ക​ൾ ത​രം​താ​ഴ്ത്ത​ൽ ഭീ​ഷ​ണി മ​റി​ക​ട​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. 23 പോ​യി​ന്‍റു​ള്ള സ​താം​പ്ട​ൺ ആ​ണ് ഏ​റ്റ​വും പി​ന്നി​ൽ.
More in Latest News :