+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും മു​ൻ മു​ഖ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നും മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ​യ്ക്കും കോ​വി​ഡ്. ഗെ​ഹ്‌​ലോ​ട്ട് ത​ന്നെ​യാ​ണ് താ​നും കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം പ​ങ്കു​
രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും മു​ൻ മു​ഖ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നും മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ​യ്ക്കും കോ​വി​ഡ്. ഗെ​ഹ്‌​ലോ​ട്ട് ത​ന്നെ​യാ​ണ് താ​നും കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം പ​ങ്കു​വ​ച്ച​ത്.

ഏ​താ​നും ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും താ​നും കോ​വി​ഡി​ന്‍റെ പി​ടി​യി​ലാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഡോ​ക്‌​ട​ർ​മാ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം, കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് വീ​ട്ടി​ലി​രു​ന്നാ​യി​രി​ക്കും ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ക. എ​ല്ലാ​വ​രും കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഗെ​ഹ്‌​ലോ​ട്ട് ട്വീ​റ്റ് ചെ​യ്തു.

വ​സു​ന്ധ​ര രാ​ജെ​യും ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രോ​ഗ​വി​വ​രം പ​ങ്കു​വ​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ശേ​ഷം താ​ൻ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.
More in Latest News :