+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബീ​ഹാ​റി​ൽ വീ​ണ്ടും സം​ഘ​ർ​ഷം: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

പാ​റ്റ്ന: ബീ​ഹാ​റി​ൽ രാ​മ​ന​വ​മി സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​ള​ന്ദ​യി​ലെ ബീ​ഹാ​ർ​ഷെ​രി​ഫി​ലാ​ണ് സം​ഭ​വം.ഇ​
ബീ​ഹാ​റി​ൽ വീ​ണ്ടും സം​ഘ​ർ​ഷം: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്
പാ​റ്റ്ന: ബീ​ഹാ​റി​ൽ രാ​മ​ന​വ​മി സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​ള​ന്ദ​യി​ലെ ബീ​ഹാ​ർ​ഷെ​രി​ഫി​ലാ​ണ് സം​ഭ​വം.

ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു. ന​ള​ന്ദ​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്

ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് 80 ഓ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ന​ള​ന്ദ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ശ​ശാ​ങ്ക് ശു​ഭ​ങ്ക​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ശാ​ന്ത​രാ​ക്കാ​ൻ പ്ര​ദേ​ശ​ത്തെ സ​മു​ദാ​യ നേ​താ​ക്ക​ളു​മാ​യി യോ​ഗം ചേ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ത​സ്പ​ർ​ദ വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
More in Latest News :