+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിധിക്കെതിരേ തിങ്കളാഴ്ച അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിലാണ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അപ്പീൽ ന
രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിധിക്കെതിരേ തിങ്കളാഴ്ച അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിലാണ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുക.

അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും. മാനനഷ്ടക്കേസിൽ കുറ്റക്കാരനായി വിധിച്ച വിധി റദ്ദാക്കണമെന്നാണ് അപ്പീലിൽ ആവശ്യപ്പെടുക. വിഷയത്തിൽ തീരുമാനമെടുക്കുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതിൽ ഇടക്കാല സ്റ്റേയും ആവശ്യപ്പെടും.
More in Latest News :