+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കാ​ഠ്മ​ണ്ഡു: പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര പൗ​ഡ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്
നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
കാ​ഠ്മ​ണ്ഡു: പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര പൗ​ഡ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നേ​പ്പാ​ളി​ലെ മ​ഹാ​രാ​ജ്ഗ​ഞ്ചി​ലെ ത്രി​ഭു​വ​ൻ യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഹോ​സ്പി​റ്റ​ലി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് രാം ​ച​ന്ദ്ര പൗ​ഡ​ൽ നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.
More in Latest News :