+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​സോ​റാം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മി​ത്ഷാ​യ്ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശി

ഐ​സ്വാ​ൾ: മി​സോ​റാ​മി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശി. ത​ല​സ്ഥാ​ന​മാ​യ ഐ​സ്വാ​ളി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത
മി​സോ​റാം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മി​ത്ഷാ​യ്ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശി
ഐ​സ്വാ​ൾ: മി​സോ​റാ​മി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശി. ത​ല​സ്ഥാ​ന​മാ​യ ഐ​സ്വാ​ളി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി​യെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

രാ​ഹു​ൽ ഗാ​ന്ധി​യെ പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രാ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു​കൂ​ടി​യ​ത്.

സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ അ​മി​ത് ഷാ ​മൈ​താ​ന​ത്തെ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ പ്ല​ക്കാ​ർ​ഡു​ക​ളും ക​രി​ങ്കൊ​ടി​ക​ളും ഉ​യ​ർ​ത്തി. രാ​ഹു​ൽ ഗാ​ന്ധിക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.

ബി​ജെ​പി അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്നും ഭ​രി​ക്കു​ന്ന പാ​ർ​ട്ടി ത​ങ്ങ​ളു​ടെ തെ​റ്റാ​യ പ്ര​വൃ​ത്തി​ക​ൾ തു​റ​ന്നു​കാ​ട്ട​പ്പെ​ടു​മെ​ന്ന് ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും അ​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

മി​സോ​റാ​മി​ൽ ഒ​രു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​മി​ത് ഷാ, ​പു​തി​യ അ​സം റൈ​ഫി​ൾ​സ് ആ​സ്ഥാ​ന സ​മു​ച്ച​യ​വും ലാ​ൽ​ഡെം​ഗ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും ഉ​ൾ​പ്പെ​ടെ 2,414 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ടീ​ലും നി​ർ​വ​ഹി​ച്ചു.
More in Latest News :