+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ക്ര​മി​ക​ൾ അ​ഭി​ഭാ​ഷ​ക​നെ വെ​ടി​വ​ച്ചു കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ അ​ഭി​ഭാ​ഷ​ക​നെ വെ​ടി​വ​ച്ചു കൊ​ന്നു. ദ്വാ​ര​ക സെ​ക്ട​ർ 12ൽ ​താ​മ​സി​ക്കു​ന്ന വീ​രേ​ന്ദ​ർ കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ക്ര​മി​ക​ൾ അ​ഭി​ഭാ​ഷ​ക​നെ വെ​ടി​വ​ച്ചു കൊ​ന്നു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ അ​ഭി​ഭാ​ഷ​ക​നെ വെ​ടി​വ​ച്ചു കൊ​ന്നു. ദ്വാ​ര​ക സെ​ക്ട​ർ 12ൽ ​താ​മ​സി​ക്കു​ന്ന വീ​രേ​ന്ദ​ർ കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക-1 ഏ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​റി​നു​ള്ളി​ലി​രി​ക്കു​മ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ വീ​രേ​ന്ദ​ർ കു​മാ​റി​നു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.
More in Latest News :