+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു; പാരസെറ്റമോളും പട്ടികയിൽ

തി​രു​വ​ന​ന്ത​പു​രം: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ 10 മ​രു​ന്നു ബാ​ച്ചു​ക​ളു​ടെ വി​ത​ര​ണ​വും വി​ൽ​പ്പ​ന​യും സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു. സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ലെ
ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു; പാരസെറ്റമോളും പട്ടികയിൽ
തി​രു​വ​ന​ന്ത​പു​രം: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ 10 മ​രു​ന്നു ബാ​ച്ചു​ക​ളു​ടെ വി​ത​ര​ണ​വും വി​ൽ​പ്പ​ന​യും സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു. സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ലെ മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തി​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ മരുന്നുകളാണ് നിരോധിച്ചത്.

ഈ ​മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് കൈ​വ​ശ​മു​ള്ള വ്യാ​പാ​രി​ക​ളും ആ​ശു​പ​ത്രി​ക​ളും അ​വ തി​രി​കെ വി​ത​ര​ണ​ക്കാ​ര​ന് ന​ൽ​കി വി​ശ​ദാം​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.

വിവിധ കമ്പനികളുടെ പാരസെറ്റമോൾ ഗുളികകൾ അടക്കമാണ്‌ നിരോധിച്ചത്‌.
More in Latest News :