+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഹ​ര്‍​ത്താ​ല്‍ എ​ല്‍​ഡി​എ​ഫ് പി​ന്‍​വ​ലി​ച്ചു

ഇ​ടു​ക്കി: തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി​യി​ല്‍ ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന ഹ​ര്‍​ത്താ​ല്‍ എ​ല്‍​ഡി​എ​ഫ് പി​ന്‍​വ​ലി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള ച​ര്‍​ച്ച​യെ​തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​
തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഹ​ര്‍​ത്താ​ല്‍ എ​ല്‍​ഡി​എ​ഫ് പി​ന്‍​വ​ലി​ച്ചു
ഇ​ടു​ക്കി: തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി​യി​ല്‍ ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന ഹ​ര്‍​ത്താ​ല്‍ എ​ല്‍​ഡി​എ​ഫ് പി​ന്‍​വ​ലി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള ച​ര്‍​ച്ച​യെ​തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.

ഭൂ​നി​യ​മ​ഭേ​ദ​ഗ​തി ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും യു​ഡി​എ​ഫി​ന്‍റെ ജ​ന​വ​ഞ്ച​ന​ക്കു​മെ​തി​രെ തി​ങ്ക​ളാ​ഴ്ച 12 മ​ണി​ക്കൂ​ര്‍ ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഭൂ​പ്ര​ശ്‌​നം ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് ല​ഭി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ഹ​ര്‍​ത്താ​ല്‍ പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ ഭൂ​നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷം സ​ഭ ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ര്‍​ഡി​ന​ന്‍​സി​ലൂ​ടെ നി​യ​മ ഭേ​ദ​ഗ​തി ഓ​ര്‍​ഡി​ന​ന്‍​സാ​യി ഇ​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.
More in Latest News :