+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ള്‍​ക്കൂ​ട്ട​മ​ര്‍​ദ​ന​മെ​ന്ന് സം​ശ​യം; പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​ള​ത്തൂ​രി​ല്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. കൊ​ള​ത്തൂ​ര്‍ എ​ര​മം​ഗ​ലം സ്വ​ദേ​ശി ബി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. മൊ​ട​ക്ക​ല്ലൂ​രി​ലെ സ്
ആ​ള്‍​ക്കൂ​ട്ട​മ​ര്‍​ദ​ന​മെ​ന്ന് സം​ശ​യം; പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു
കോ​ഴി​ക്കോ​ട്: കൊ​ള​ത്തൂ​രി​ല്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. കൊ​ള​ത്തൂ​ര്‍ എ​ര​മം​ഗ​ലം സ്വ​ദേ​ശി ബി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. മൊ​ട​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് മ​ര​ണം.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​യാ​ളെ കൊ​ള​ത്തൂ​രി​ലെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് കാ​ട്ടി യു​വാ​വി​ന്‍റെ കു​ടും​ബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭിച്ച പോലീസ് യുവാവുമായി വാക്കുതർക്കത്തിലേർപ്പെട്ടവരുടെ മൊഴി എടുത്ത ശേഷം വിട്ടയച്ചു.

എന്നാൽ സംഭവത്തിൽ പോലീസ് നടപടി എടുക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധത്തിനൊരുങ്ങുകയാണ് യുവാവിന്‍റെ കുടുംബം.
More in Latest News :