+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധം. ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ തു​ട​ങ്ങി എ​ല്ലാ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​
സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധം. ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ തു​ട​ങ്ങി എ​ല്ലാ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.

ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സം​ഘ​ട​ന​ക​ളു​ടേ​യും ആ​വ​ശ്യ​പ്ര​കാ​രം നി​ര​വ​ധി ത​വ​ണ ഹെ​ൽ​ത്ത് കാ​ർ​ഡെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ സാ​വ​കാ​ശം ന​ൽ​കി​യി​രു​ന്നു.
More in Latest News :