+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ൽ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​നഃ​പ​രി​ശോ​ധി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഒ​രു​ങ്ങി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ്ര​വാ​സി​
കു​വൈ​റ്റി​ൽ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​നഃ​പ​രി​ശോ​ധി​ക്കു​ന്നു
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഒ​രു​ങ്ങി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് എ​തി​രാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​വും കു​റ​ഞ്ഞ​ത് 600 കു​വൈ​റ്റ് ദി​നാ​ർ ശ​മ്പ​ള​വും ഇ​ല്ലാ​ത്ത എ​ല്ലാ പ്ര​വാ​സി​ക​ളു​ടെ​യും ലൈ​സ​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ജ​രി​ദ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മൂ​ന്ന് ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ള്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പി​ന്‍​വ​ലി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.
More in Latest News :