+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌ക്രി​മി​ന​ൽ ത​ട്ടി​പ്പു​ക​ൾ ഉ​പ​ഭോ​ക്തൃ​ഫോ​റ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ക്രി​മി​ന​ൽ വ​ഞ്ച​ന, ത​ട്ടി​പ്പ് കു​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ ഉ​പ​ഭോ​ക്തൃ ഫോ​റ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ന്‍റെ
‌ക്രി​മി​ന​ൽ ത​ട്ടി​പ്പു​ക​ൾ ഉ​പ​ഭോ​ക്തൃ​ഫോ​റ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട: സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ൽ​ഹി: ക്രി​മി​ന​ൽ വ​ഞ്ച​ന, ത​ട്ടി​പ്പ് കു​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ ഉ​പ​ഭോ​ക്തൃ ഫോ​റ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി.

ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ന്‍റെ ഒ​രു വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ജ​സ്റ്റീ​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി, ബേ​ല എം. ​ത്രി​വേ​ദി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ന്‍റെ വി​ധി​ക്കെ​തി​രേ യൂ​ണി​യ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തെ​റ്റാ​യ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു കേ​സ്.
More in Latest News :