+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി​യി​ല്‍ ജീ​പ്പ് കാ​ട്ടാ​ന കീ​ഴ്‌​മേ​ല്‍ മ​റി​ച്ചി​ട്ടു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചി​ണ്ട​ക്കി​യി​ല്‍ ജീ​പ്പി​നു​നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ജീ​പ്പ് കാ​ട്ടാ​ന കീ​ഴ്‌​മേ​ല്‍ മ​റി​ച്ചി​ട്ടു. ഡ്രൈ​വ​ര്‍ ച​ന്ദ്ര​ന്‍ നി​സാ​ര പ​രി​ക്കു​ക​ള
അ​ട്ട​പ്പാ​ടി​യി​ല്‍ ജീ​പ്പ് കാ​ട്ടാ​ന കീ​ഴ്‌​മേ​ല്‍ മ​റി​ച്ചി​ട്ടു
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചി​ണ്ട​ക്കി​യി​ല്‍ ജീ​പ്പി​നു​നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ജീ​പ്പ് കാ​ട്ടാ​ന കീ​ഴ്‌​മേ​ല്‍ മ​റി​ച്ചി​ട്ടു. ഡ്രൈ​വ​ര്‍ ച​ന്ദ്ര​ന്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ലു പേ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച രാ​ത്രി 10നാ​ണ് സം​ഭ​വം. വ​ള​വി​ലാ​യ​തി​നാ​ല്‍ കാ​ട്ടാ​ന ജീ​പ്പി​ന് പി​ന്നാ​ലെ വ​ന്ന​പ്പോ​ള്‍ വാ​ഹ​ന​ത്തി​ന്‍റെ സ്പീ​ഡ് കൂ​ട്ടി ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ചി​ണ്ട​ക്കി​യി​ല്‍ ഇ​റ​ങ്ങി​യ ഒ​റ്റ​യാ​നെ ഓ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
More in Latest News :