+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ളു​ക​ൾ ഇ​ന്ന് അ​ട​യ്ക്കും

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് മാ​സ​ത്തി​ലെ പ​രീ​ക്ഷാ​ചൂ​ടി​ൽ​നി​ന്നു സ്കൂ​ൾ കു​ട്ടി​ക​ൾ ഇ​നി അ​വ​ധി​ക്കാ​ല​ത്തേ​ക്ക്. ഒ​ന്നു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. വേ​ന​
സ്കൂ​ളു​ക​ൾ ഇ​ന്ന് അ​ട​യ്ക്കും
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് മാ​സ​ത്തി​ലെ പ​രീ​ക്ഷാ​ചൂ​ടി​ൽ​നി​ന്നു സ്കൂ​ൾ കു​ട്ടി​ക​ൾ ഇ​നി അ​വ​ധി​ക്കാ​ല​ത്തേ​ക്ക്. ഒ​ന്നു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. വേ​ന​ൽ അ​വ​ധി​ക്കാ​യി ഇ​ന്നു സ്കൂ​ളു​ക​ൾ അ​ട​യ്ക്കും.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ജൂ​ണ്‍ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കും. 4.19 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.
More in Latest News :