+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലി​വിം​ഗ്സ്റ്റ​ൻ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചേ​ക്കി​ല്ല; ധോ​ണി​ക്കും പ​രി​ക്ക്

മൊ​ഹാ​ലി: പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ ഇം​ഗ്ലീ​ഷ് താ​രം ലി​യാം ലി​വിം​ഗ്സ്റ്റ​ൻ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ളി​ക്കി​ല്ല. പ​രി​ക്കി​ൽ​നി​ന്നു മോ​ചി​ത​നാ​യെ​ങ്കി​ലും
ലി​വിം​ഗ്സ്റ്റ​ൻ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചേ​ക്കി​ല്ല; ധോ​ണി​ക്കും പ​രി​ക്ക്
മൊ​ഹാ​ലി: പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ ഇം​ഗ്ലീ​ഷ് താ​രം ലി​യാം ലി​വിം​ഗ്സ്റ്റ​ൻ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ളി​ക്കി​ല്ല. പ​രി​ക്കി​ൽ​നി​ന്നു മോ​ചി​ത​നാ​യെ​ങ്കി​ലും ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​താ​ണു കാ​ര​ണം. ഡി​സം​ബ​റി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ടെ​സ്റ്റി​നി​ടെ​യാ​ണു ലി​വിം​ഗ്സ്റ്റ​ണു പ​രി​ക്കേ​റ്റ​ത്.

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് നാ​യ​ക​ൻ എം.​എ​സ്. ധോ​ണി​ക്കു പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പ​രി​ശീ​ല​ന​ത്തി​നി​ടെ ധോ​ണി​യു​ടെ കാ​ൽ​മു​ട്ടി​നു പ​രി​ക്കേ​റ്റ​താ​യാ​ണു സൂ​ച​ന. ഗു​ജ​റാ​ത്തി​നെ​തി​രാ​യ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ധോ​ണി ക​ളി​ച്ചി​ല്ലെ​ങ്കി​ൽ ബെ​ൻ സ്റ്റോ​ക്സ് ചെ​ന്നൈ​യെ ന​യി​ക്കും.

ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ സ്റ്റാ​ർ പേ​സ​ർ ജോ​ഷ് ഹെ​യ്സ​ൽ​വു​ഡും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. താ​രം ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കി​ല്ലെ​ന്നും ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷ​മേ ടീ​മി​നൊ​പ്പം ചേ​രു​ക​യു​ള്ളു​വെ​ന്നു​മാ​ണു സൂ​ച​ന.

മ​റ്റൊ​രു ഓ​സ്ട്രേ​ലി​യ​ൻ താ​രം ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​ന്‍റെ കാ​ര്യ​വും സം​ശ​യ​ത്തി​ലാ​ണ്. ഏ​പ്രി​ൽ ര​ണ്ടി​നു മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ​യാ​ണ് ആ​ർ​സി​ബി​യു​ടെ ആ​ദ്യ മ​ത്സ​രം.
More in Latest News :