+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ കു​ടി​ശി​ക നി​വാ​ര​ണ പ​ദ്ധ​തി ഒ​രു മാ​സ​ത്തേ​ക്ക് നീ​ട്ട​ണം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കു​ടി​ശി​ക നി​വാ​ര​ണ പ​ദ്ധ​തി ഏ​പ്രി​ൽ 30 വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നാ​
സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ കു​ടി​ശി​ക നി​വാ​ര​ണ പ​ദ്ധ​തി ഒ​രു മാ​സ​ത്തേ​ക്ക് നീ​ട്ട​ണം: വി.​ഡി. സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കു​ടി​ശി​ക നി​വാ​ര​ണ പ​ദ്ധ​തി ഏ​പ്രി​ൽ 30 വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്കും സ​ഹ​ക​ര​ണ മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.

വാ​യ്പാ കു​ടി​ശി​ക​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്കാ​ണ് കേ​ര​ള ബാ​ങ്കി​ൽ നി​ന്നും വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്നും ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 31 വ​രെ കു​ടി​ശി​ക നി​വാ​ര​ണ മാ​സ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ നി​ര​വ​ധി പേ​ർ​ക്ക് വാ​യ്പാ കു​ടി​ശി​ക തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​ശി​ക തീ​ർ​ക്കാ​നു​ള്ള അ​വ​സ​രം എ​പ്രി​ൽ 30 വ​രെ ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​ക​ണം. ഇ​തി​നാ​യി കേ​ര​ള ബാ​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :