കാസർഗോഡ്: മാവുങ്കാലിൽ ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മേലടുക്കം സ്വദേശി പ്രശോഭ്, മൂലക്കണ്ടം സ്വദേശി ശ്യാംകുമാർ എന്നിവരാണ് അറസ്റ്റിലായത്.
യുവമോർച്ച മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
യുവമോർച്ച മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്.