+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​സ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ക​ർ​ന്നു വീ​ണു

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ക​ർ​ന്നു വീ​ണു. കെ​ന്‍റ​ക്കി​യി​ൽ പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെ യു​എ​സ് ആ​ർ​മി​യു​ടെ ര​ണ്ട് ബ്ലാ​ക്ക് ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​
യു​എ​സ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ക​ർ​ന്നു വീ​ണു
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ക​ർ​ന്നു വീ​ണു. കെ​ന്‍റ​ക്കി​യി​ൽ പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെ യു​എ​സ് ആ​ർ​മി​യു​ടെ ര​ണ്ട് ബ്ലാ​ക്ക് ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ക്രൂ ​അം​ഗ​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കെ​ന്‍റ​ക്കി ഗ​വ​ർ​ണ​ർ ആ​ൻ​ഡി ബെ​ഷി​യ​ർ സ്ഥി​രീ​ക​രി​ച്ചു.
More in Latest News :