തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക നൽകുന്നത് വൈകും. സാന്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.
കുടിശിക നാല് ഗഡുക്കളായി പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ആദ്യ ഗഡു ഏപ്രിൽ ഒന്നിന് പിഎഫിൽ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം നീട്ടിവയ്ക്കുന്നതായി ധനവകുപ്പ് ഉത്തരവിറക്കി.