+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സ തോ​മ​സി​ന് തി​രി​ച്ച​ടി; കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ട്രൈ​ബ്യൂ​ണ​ല്‍ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: കെ​ടി​യു വി​സി സി​സ തോ​മ​സി​ന് തി​രി​ച്ച​ടി. സ​ര്‍​ക്കാ​രി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​നെ​തി​രാ​യ ഹ​ര്‍​ജി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ ത​ള്ളി.സ​ര്‍​ക
സി​സ തോ​മ​സി​ന് തി​രി​ച്ച​ടി; കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ട്രൈ​ബ്യൂ​ണ​ല്‍ ത​ള്ളി
തി​രു​വ​ന​ന്ത​പു​രം: കെ​ടി​യു വി​സി സി​സ തോ​മ​സി​ന് തി​രി​ച്ച​ടി. സ​ര്‍​ക്കാ​രി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​നെ​തി​രാ​യ ഹ​ര്‍​ജി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ ത​ള്ളി.

സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ താ​ത്ക്കാ​ലി​ക വി​സി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​നാ​ണ് സി​സ​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്താ​ണ് സി​സ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ല്‍ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് സ​ര്‍​ക്കാ​ര്‍ സി​സ​യു​ടെ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്ന് ട്രൈ​ബ്യൂ​ണ​ല്‍ നി​ര്‍​ദേ​ശി​ച്ചു.

സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​തു​പോ​ലെ ക്ര​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും സി​സ ട്രൈ​ബ്യൂ​ണ​ലി​നെ അ​റി​യി​ച്ചി​രു​ന്നു.

ചാ​ന്‍​സി​ല​റു​ടെ അ​റി​വോ​ടു​കൂ​ടി​യാ​ണ് കെ​ടി​യു വി​സി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. അ​തി​നാ​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇവർ ഹ​ര്‍​ജി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ ശിപാ​ര്‍​ശ ത​ള്ളി​യാ​ണ് സി​സ​യെ കെടിയു വി​സി​യു​ടെ ചു​മ​ത​ല​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ നി​യ​മി​ച്ച​ത്.
More in Latest News :