+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്കോ​ട​തി​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധം

കൊ​ച്ചി: കോ​വി​ഡും പ​ക​ർ​ച്ച​വ്യാ​ധി​യും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. കൈ​ക​ളു​ടെ ശു​ചി​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജീ​വ​
ഹൈ​ക്കോ​ട​തി​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധം
കൊ​ച്ചി: കോ​വി​ഡും പ​ക​ർ​ച്ച​വ്യാ​ധി​യും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. കൈ​ക​ളു​ടെ ശു​ചി​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണി​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ​ക്ക​റ്റ്സ് ക്ലാ​ർ​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ക​ത്തു ന​ൽ​കി.
More in Latest News :