+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സു​കാ​ര​ന്‍ സ്‌​റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സു​കാ​ര​ന്‍ സ്‌​റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ആ​ദൂ​ര്‍ സ്‌​റ്റേ​ഷ​നി​ലെ കെ.​അ​ശോ​ക​ന്‍(45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ അ
പോ​ലീ​സു​കാ​ര​ന്‍ സ്‌​റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സു​കാ​ര​ന്‍ സ്‌​റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ആ​ദൂ​ര്‍ സ്‌​റ്റേ​ഷ​നി​ലെ കെ.​അ​ശോ​ക​ന്‍(45) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ അ​ശോ​ക​ന്‍ സ്‌​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍​വ​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പെ​ര്‍​ള​ടു​ക്കം സ്വ​ദേ​ശി​യാ​ണ്.
More in Latest News :