+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​റ​സ് സാ​ന്നി​ധ്യം: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ചെ​മ്മീ​ൻ ഇ​റ​ക്കു​മ​തി നി​ർ​ത്തി​വ​ച്ച് സൗ​ദി

ജി​ദ്ദ: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ ഇ​റ​ക്കു​മ​തി സൗ​ദി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ വൈ​റ്റ് സ്പോ​ട്ട് സി​ൻ​ഡ്രോം വൈ​റ​സി​ന്
വൈ​റ​സ് സാ​ന്നി​ധ്യം: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ചെ​മ്മീ​ൻ ഇ​റ​ക്കു​മ​തി നി​ർ​ത്തി​വ​ച്ച് സൗ​ദി
ജി​ദ്ദ: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ ഇ​റ​ക്കു​മ​തി സൗ​ദി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ വൈ​റ്റ് സ്പോ​ട്ട് സി​ൻ​ഡ്രോം വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​രോ​ധ​നം.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ച​ത​നു​സ​രി​ച്ച് സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
More in Latest News :