+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെ​യ്ഖ് ഖാ​ലി​ദ് അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യു​ടെ കി​രീ​ടാ​വ​കാ​ശി​യാ​യി ഷെ​യ്ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​നെ നി​യ​മി​ച്ചു. യു​എ​ഇ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ "വാം' ​ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഏ​ഴ് എ​മി​റേ​റ്റു​ക​ളി​ലെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​ട​ങ്ങു​ന്ന രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത ഭ​ര​ണ​ഘ​ട​നാ അ​ഥോ​റി​റ്റി​യാ​യ യു​എ​ഇ ഫെ​ഡ​റ​ൽ സു​പ്രീം കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ നി​യ​മ​നം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദി​ന്‍റെ മൂ​ത്ത മ​ക​നാ​ണ് ഷെ​യ്ഖ് ഖാ​ലി​ദ്. അ​ബു​ദാ​ബി എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​വും അ​ബു​ദാ​ബി എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ് ചെ​യ​ർ​മാ​നു​മാ​യ ഷെ​യ്ഖ് ഖാ​ലി​ദി​നെ 2016 ഫെ​ബ്രു​വ​രി 15 ന് ​ദേ​ശീ​യ സു​ര​ക്ഷാ മേ​ധാ​വി​യാ​യി നി​യ​മി​ച്ചി​രു​ന്നു.
More in Latest News :