+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ലാ​സ്റ്റേ​ഴ്സി​ന് തി​രി​ച്ച​ടി; സൂ​പ്പ​ർ ക​പ്പി​ന് ലൂ​ണ​യി​ല്ല

കൊ​ച്ചി: സൂ​പ്പ​ർ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം അ​ഡ്രി​യാ​ൻ ലൂ​ണ പി​ന്മാ​റി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ലൂ​ണ​യ്ക്ക് അ​വ​ധി അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്ന് ക്ല​ബ് അ
ബ്ലാ​സ്റ്റേ​ഴ്സി​ന് തി​രി​ച്ച​ടി; സൂ​പ്പ​ർ ക​പ്പി​ന് ലൂ​ണ​യി​ല്ല
കൊ​ച്ചി: സൂ​പ്പ​ർ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം അ​ഡ്രി​യാ​ൻ ലൂ​ണ പി​ന്മാ​റി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ലൂ​ണ​യ്ക്ക് അ​വ​ധി അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്നെ​ങ്കി​ലും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ ലൂ​ണ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ടീം ​ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ 25 വ​രെ കോ​ഴി​ക്കോ​ട്ടും മ​ഞ്ചേ​രി​യി​ലു​മാ​യാ​ണ് സൂ​പ്പ​ർ ക​പ്പ് ന​ട​ക്കു​ന്ന​ത്. ഐ​എ​സ്എ​ൽ, ഐ ​ലീ​ഗ് ക്ല​ബു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ‌ബം​ഗ​ളൂ​രു എ​ഫ്സി ഉ​ള്‍​പ്പെ​ടു​ന്ന എ ​ഗ്രൂ​പ്പി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് മ​ത്സ​രി​ക്കു​ന്ന​ത്.
More in Latest News :