ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ റോഡ്ഷോയ്ക്കിടെ ജനക്കൂട്ടത്തിന് നേരെ നോട്ടുകള്‍ വാരിയെറിഞ്ഞ് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രജാ ധ്വനി യാത്രയ്ക്കിടെയാണ് സംഭവം.
ബസിന് മുകളില്‍ നില്ക്കുന്ന ശിവകുമാര്‍ 500 രൂപയുടെ നോട്ടുകള്‍ എറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. 224 സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിരുന്നു.
ബസിന് മുകളില്‍ നില്ക്കുന്ന ശിവകുമാര്‍ 500 രൂപയുടെ നോട്ടുകള്‍ എറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ് ശിവകുമാര്‍. കനകപുര മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.#WATCH | Karnataka Congress Chief DK Shivakumar was seen throwing Rs 500 currency notes on the artists near Bevinahalli in Mandya district during the ‘Praja Dhwani Yatra’ organized by Congress in Srirangapatna. (28.03) pic.twitter.com/aF2Lf0pksi
— ANI (@ANI) March 29, 2023
തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. 224 സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിരുന്നു.