+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി: എ. ​രാ​ജ സു​പ്രീം കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ എ. ​രാ​ജ സു​പ്രീം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്തു. ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​
ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി: എ. ​രാ​ജ സു​പ്രീം കോ​ട​തി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ എ. ​രാ​ജ സു​പ്രീം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്തു. ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ഹൈ​ക്കോ​ട​തി വി​ധി​യെ​ന്നും ത​ന്‍റെ പൂ​ര്‍​വി​ക​ര്‍ 1950ന് ​മു​ന്‍​പ് കേ​ര​ള​ത്തി​ലേ​ക്ക് കു​ടി​യേ​റി​യ​വ​രാ​ണെ​ന്നു​മാ​ണ് രാ​ജ​യു​ടെ വാ​ദം. വി​വാ​ഹം ന​ട​ന്ന​ത് ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മാ​ണെ​ന്നും സം​വ​ര​ണ​ത്തി​ന് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ള്ള വ്യ​ക്തി​യാ​ണ് താ​നെ​ന്നും രാ​ജ അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

അ​ഭി​ഭാ​ഷ​ക​ന്‍ ജി.​പ്ര​കാ​ശാ​ണ് രാ​ജ​യ്ക്കാ​യി ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്.
More in Latest News :