+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ര്‍​ജ​യി​ല്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ന്ത്യ​ക്കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി

ഷാ​ര്‍​ജ: ബു​ഹൈ​റ​യി​ല്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ന്ത്യ​ന്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ഷാ​ര്‍​ജ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.ചൊ​വ
ഷാ​ര്‍​ജ​യി​ല്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ന്ത്യ​ക്കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി
ഷാ​ര്‍​ജ: ബു​ഹൈ​റ​യി​ല്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ന്ത്യ​ന്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ഷാ​ര്‍​ജ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ഭാ​ര്യ​യെ​യും എ​ട്ടും നാ​ലും വ​യ​സു​ള്ള ര​ണ്ട് മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ക​ത്തെ​ഴു​തി​വ​ച്ച​ശേ​ഷം ഇ​യാ​ള്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ചാ​ടി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ വ​സ്ത്ര​ത്തി​ല്‍​നി​ന്നാ​ണ് ക​ത്ത് ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :