+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ല്‍ കാ​റ​പ​ക​ടം; ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി പ​രി​യാ​ര​ത്തു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ച്ചു. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യാ​യ പ​രി​യാ​രം സ്വ​ദേ​ശി അ​ന്നു, കാ​ര്‍ യാ​ത്ര​ക്കാ​രി ആ​നി എ​ന്നി​വ​രാ​ണ് മ
തൃ​ശൂ​രി​ല്‍ കാ​റ​പ​ക​ടം; ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ച്ചു
തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി പ​രി​യാ​ര​ത്തു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ച്ചു. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യാ​യ പ​രി​യാ​രം സ്വ​ദേ​ശി അ​ന്നു, കാ​ര്‍ യാ​ത്ര​ക്കാ​രി ആ​നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ കൊ​ന്ന​ക്കു​ഴി സ്വ​ദേ​ശി തോ​മ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പു​ല​ര്‍​ച്ചെ 5.45ന് ​പ​രി​യാ​രം സി​എ​സ്ആ​ര്‍ ക​ട​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തോ​മ​സും ഭാ​ര്യ ആ​നി​യും സ​ഞ്ചി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം റോ​ഡ​രി​കി​ലു​ള്ള മ​ര​ത്തി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :