+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യ​ന്ത്ര​ത്ത​ക​രാ​ർ; ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു. വൈ​കി​ട്ട് ആ​റി​ന് ഗ​ന്ന​വാ​രം
യ​ന്ത്ര​ത്ത​ക​രാ​ർ; ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

വൈ​കി​ട്ട് ആ​റി​ന് ഗ​ന്ന​വാ​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റെ​ഡ്ഡി സ​ഞ്ച​രി​ച്ചി​രു​ന്ന ചാ​ർ​ട്ടേ​ഡ് വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് 10 മി​നി​റ്റി​നു​ള്ളി​ൽ ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു.

വി​ശാ​ഖ​പ്പ​ട്ട​ണ​ത്ത് ന​ട​ക്കു​ന്ന ജി -20 ​അ​നു​ബ​ന്ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​യ വേ​ള​യി​ലാ​ണ് റെ​ഡ്ഡി​യു​ടെ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :