+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശം; പരാതിയുമായി യൂത്ത് കോൺഗ്രസ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം വ​നി​താ നേ​താ​ക്ക​ൾ​ക്കെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. സു​രേ​
സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശം; പരാതിയുമായി യൂത്ത് കോൺഗ്രസ്
തി​രു​വ​ന​ന്ത​പു​രം: സി​പി​എം വ​നി​താ നേ​താ​ക്ക​ൾ​ക്കെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വീ​ണ എ​സ്. നാ​യ​ർ മു​ഖ്യ​മ​ന്ത്രി​ക്കും വ​നി​താ ക​മ്മി​ഷ​നും പ​രാ​തി ന​ൽ​കി.

പ്ര​സ്താ​വ​ന അ​ങ്ങേ​യ​റ്റം അ​പ​മാ​ന​ക​ര​വും സ്ത്രീ​ക​ളോ​ടു​ള്ള നീ​ച മ​നോ​ഭാ​വ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​വു​മാ​ണെ​ന്ന് പ​രാ​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​യി​ന്മേ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി യു​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ടെ​ക് സെ​ല്ലി​ന് ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി.
More in Latest News :