+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ന്‍ കാ​ര്‍​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: പാ​ന്‍ കാ​ര്‍​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ട്ടി. മു​ന്നു മാ​സം കൂ​ടി​യാ​ണ് സ​മ​യം നീട്ടി നൽകിയത്.ജൂ​ണ്‍ 30നു​ള്ളി​ല്‍ ആ​ധാ​ര്‍ കാ​ര്
പാ​ന്‍ കാ​ര്‍​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി
ന്യൂ​ഡ​ല്‍​ഹി: പാ​ന്‍ കാ​ര്‍​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ട്ടി. മു​ന്നു മാ​സം കൂ​ടി​യാ​ണ് സ​മ​യം നീട്ടി നൽകിയത്.

ജൂ​ണ്‍ 30നു​ള്ളി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡും പാ​ന്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ച്ചി​ല്ലെങ്കി​ല്‍ പാ​ന്‍ കാ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യേ​ക്കാം.

നേ​ര​ത്തെ മാ​ര്‍​ച്ച് 30 ആ​യി​രു​ന്നു അ​വ​സാ​ന​തീ​യ​തി.
More in Latest News :