+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അത് സുരേന്ദ്രന്‍റെ സംസ്കാരം': സ്ത്രീവിരുദ്ധ പ്രസംഗത്തിൽ മറുപടിയുമായി റിയാസ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം വ​നി​താ നേ​താ​ക്ക​ളെ അ​ധി​ക്ഷേ​പി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ഓ​രോ​രു​ത്ത​രു​ടെ​യും സം​സ്കാ​രം അ​വ​ര​വ​ർ
തി​രു​വ​ന​ന്ത​പു​രം: സി​പി​എം വ​നി​താ നേ​താ​ക്ക​ളെ അ​ധി​ക്ഷേ​പി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ഓ​രോ​രു​ത്ത​രു​ടെ​യും സം​സ്കാ​രം അ​വ​ര​വ​ർ പ​റ​യു​ന്ന വാ​ക്കു​ക​ളി​ൽ കാ​ണാ​ൻ ക​ഴി​യും. അ​ത് അ​വ​രു​ടെ നി​ല​വാ​ര​വുമാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത വി​ക​സ​ന കാ​ര്യ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും കേ​ര​ള​ത്തെ ആ​കെ ആ​ക്ഷേ​പി​ക്കു​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​ന്നും മ​ന്ത്രി റി​യാ​സ് വി​മ​ർ​ശി​ച്ചു. പ്ര​സ്താ​വ​ന​യി​ല്‍ കേ​സെ​ടു​ക്കു​ന്ന കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.
More in Latest News :