+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസർഗോഡ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ഹൊസങ്കടി: കാസർഗോഡ് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കുമ്പള മഹാത്മാ കോളജ് വിദ്യാർഥി ആദിൽ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഹൊസങ്കടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ കൂടെയുണ
കാസർഗോഡ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
ഹൊസങ്കടി: കാസർഗോഡ് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കുമ്പള മഹാത്മാ കോളജ് വിദ്യാർഥി ആദിൽ ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ ഹൊസങ്കടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു.
More in Latest News :