+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിലയ്ക്കലിൽ ശബരിമല തീർഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു

പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​നു സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​ൻ​പ​ത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 64 പേ​ർ​ക്ക് പ​രി​ക്ക്. ബ​സ് ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത
നിലയ്ക്കലിൽ ശബരിമല തീർഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു
പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​നു സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​ൻ​പ​ത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 64 പേ​ർ​ക്ക് പ​രി​ക്ക്. ബ​സ് ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ല​വു​ങ്ക​ൽ- ക​ണ​മ​ല റോ​ഡി​ൽ നാ​റാ​ണ​ൻ തോ​ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ൽ നി​ന്നു​ള്ള 68 അം​ഗ തീ​ർ​ഥാ​ട​ക സം​ഘ​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ പ​ത്ത​നം​തി​ട്ട, നി​ല​യ്ക്ക​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ അ​റി​യി​ച്ചു.
More in Latest News :