+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുല്‍ ഗാന്ധി തത്കാലം ഔദ്യോഗിക വസതി ഒഴിയില്ല; അപ്പീല്‍ നല്‍കും

ന്യൂഡൽഹി: പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്ന നിര്‍ദ്ദേശം തള്ളി രാഹുൽ ഗാന്ധി.ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നൽകിയ നോട്ടീസ് പ്രകാരം ഏപ്രില്‍ 22ന് മുന്‍പ്
രാഹുല്‍ ഗാന്ധി തത്കാലം ഔദ്യോഗിക വസതി ഒഴിയില്ല; അപ്പീല്‍ നല്‍കും
ന്യൂഡൽഹി: പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്ന നിര്‍ദ്ദേശം തള്ളി രാഹുൽ ഗാന്ധി.

ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നൽകിയ നോട്ടീസ് പ്രകാരം ഏപ്രില്‍ 22ന് മുന്‍പ് രാഹുല്‍ ബംഗ്ലാവ് ഒഴിയണമെന്നാണ് നിര്‍ദേശം നൽകിയിരുന്നത്. എന്നാൽ ഇതിനെതിരേ അപ്പീൽ നൽകാനാണ് രാഹുലിന്‍റെ തീരുമാനം.

ഇക്കാര്യം ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയെ രാഹുൽ അറിയിക്കും. 2004ല്‍ ലോക്സഭാംഗമായതു മുതല്‍ ഉപയോഗിയ്ക്കുന്ന തുഗ്ലക്ക് ലെയിന്‍ 12ലെ ബംഗ്ലാവ് ഒഴിയാനായിരുന്നു രാഹുലിന് നിര്‍ദേശം നൽകിയിരുന്നത്.
More in Latest News :