+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സു​ര​ക്ഷ കു​റ​ച്ചേ​ക്കി​ല്ല; സി​ആ​ര്‍​പി​എ​ഫ് അ​വ​ലോ​ക​നം ചെ​യ്യും

ന്യൂ​ഡ​ല്‍​ഹി: എം​പി സ്ഥാ​ന​ത്തു​നി​ന്ന് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് അ​യോ​ഗ്യ​നാ​ക്കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സു​ര​ക്ഷ സി​ആ​ര്‍​പി​എ​ഫ് അ​വ​ലോ​ക​നം ചെ​യ്യും. ഔ​ദ്യോ​ഗി​
രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സു​ര​ക്ഷ കു​റ​ച്ചേ​ക്കി​ല്ല; സി​ആ​ര്‍​പി​എ​ഫ് അ​വ​ലോ​ക​നം ചെ​യ്യും
ന്യൂ​ഡ​ല്‍​ഹി: എം​പി സ്ഥാ​ന​ത്തു​നി​ന്ന് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് അ​യോ​ഗ്യ​നാ​ക്കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സു​ര​ക്ഷ സി​ആ​ര്‍​പി​എ​ഫ് അ​വ​ലോ​ക​നം ചെ​യ്യും. ഔ​ദ്യോ​ഗി​ക വ​സ​തി​യൊ​ഴി​യാ​ന്‍ രാ​ഹു​ലി​ന് നോ​ട്ടീ​സ് ന​ല്‍​കി​യിരുന്നു.

ഇതനുസരിച്ച് രാഹുൽ പുതിയ സ്ഥലത്തേയ്ക്ക് താമസം മാറിയാൽ സുരക്ഷ അവലോകനം ചെയ്യും. എ​ന്നാ​ല്‍ രാ​ഹു​ലി​ന്‍റെ സു​ര​ക്ഷ കു​റ​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.

അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തോ​ടെ​യാ​ണ് രാ​ഹു​ലി​നെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​ത്. എ​ങ്ങ​നെ​യാ​ണ് എ​ല്ലാം ക​ള്ള​ന്‍​മാ​ര്‍​ക്കും മോ​ദി​യെ​ന്ന പേ​ര് ല​ഭി​ക്കു​ക​യെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് രാ​ഹു​ലി​ന് ര​ണ്ട് വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​ത്. സൂ​റ​ത്തി​ലെ സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് വി​ധി.
More in Latest News :