+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമലയിൽ കടന്നൽ കൂടിളകി; 12 തീർഥാടകർക്ക് കുത്തേറ്റു

പത്തനംതിട്ട: ശബരിമല അയ്യപ്പൻ റോഡിൽ കടന്നൽ ആക്രമണം. 12 തീർഥാടകർക്ക് പരിക്കേറ്റു. കടന്നൽ കൂട് ഇളകി വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തീർഥാടകരെ കടത്തിവിടുന്നത് നിർത്തിവച്ചതായി അ
ശബരിമലയിൽ കടന്നൽ കൂടിളകി; 12 തീർഥാടകർക്ക് കുത്തേറ്റു
പത്തനംതിട്ട: ശബരിമല അയ്യപ്പൻ റോഡിൽ കടന്നൽ ആക്രമണം. 12 തീർഥാടകർക്ക് പരിക്കേറ്റു. കടന്നൽ കൂട് ഇളകി വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തീർഥാടകരെ കടത്തിവിടുന്നത് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
More in Latest News :