വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ടെനിസിയിലെ നാഷ്വിഷ്വില്ലിയിലെ സ്കൂളിലാണ് വെടിവയ്പുണ്ടായത്.
അക്രമിയെ വധിച്ചെന്ന് പോലീസ് അറിയിച്ചു. വെടിവയ്പ്പിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു.
അക്രമിയെ വധിച്ചെന്ന് പോലീസ് അറിയിച്ചു. വെടിവയ്പ്പിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു.