+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന് ഉ​ത്സ​വ​ക്കൊ​ടി​യേ​റ്റ്

ശ​ബ​രി​മ​ല: പൈ​ങ്കു​നി ഉ​ത്രം മ​ഹോ​ത്സ​വ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. ഇ​ന്നാ​ണ് ഉ​ത്സ​വ​ക്കൊ​ടി​യേ​റ്റ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹ
ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന് ഉ​ത്സ​വ​ക്കൊ​ടി​യേ​റ്റ്
ശ​ബ​രി​മ​ല: പൈ​ങ്കു​നി ഉ​ത്രം മ​ഹോ​ത്സ​വ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. ഇ​ന്നാ​ണ് ഉ​ത്സ​വ​ക്കൊ​ടി​യേ​റ്റ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്ര​മേ​ല്‍​ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി​ക്ഷേ​ത്ര ശ്രീ​കോ​വി​ല്‍ ന​ട​തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.45 നും 10.45 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ കൊ​ടി​യേ​റ്റ് ന​ട​ക്കും. ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഉ​ല്‍​സ​വ​ബ​ലി ആ​രം​ഭി​ക്കും. ഏ​പ്രി​ല്‍ നാ​ലി​ന് പ​ള്ളി​വേ​ട്ട​യും അ​ഞ്ചി​ന് പ​മ്പാ​ന​ദി​യി​ല്‍ ആ​റാ​ട്ടും ന​ട​ക്കും. അ​ന്ന് രാ​ത്രി പ​ത്തി​ന് ന​ട അ​ട​ക്കും.
More in Latest News :