+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​സി​സി​ഐ​യു​ടെ വാ​ർ​ഷി​ക ക​രാ​റി​ൽ സ​ഞ്ജു​വും; നാ​ലു പേ​ർ എ ​പ്ല​സ് ഗ്രേ​ഡി​ൽ

മും​ബൈ: ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ വാ​ർ​ഷി​ക ക​രാ​ർ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ബി​സി​സി​ഐ​യു​ടെ ക​രാ​റി​ൽ ഇ​ടം​പി​ടി​ച്ചു. പു​തു​ക്കി​യ ക​രാ​റി​ൽ സി ​ഗ്രേ​ഡി​
ബി​സി​സി​ഐ​യു​ടെ വാ​ർ​ഷി​ക ക​രാ​റി​ൽ സ​ഞ്ജു​വും; നാ​ലു പേ​ർ എ ​പ്ല​സ് ഗ്രേ​ഡി​ൽ
മും​ബൈ: ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ വാ​ർ​ഷി​ക ക​രാ​ർ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ബി​സി​സി​ഐ​യു​ടെ ക​രാ​റി​ൽ ഇ​ടം​പി​ടി​ച്ചു. പു​തു​ക്കി​യ ക​രാ​റി​ൽ സി ​ഗ്രേ​ഡി​ലാ​ണ് സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു കോ​ടി രൂ​പ​യാ​ണ് ഈ ​ക​രാ​റി​ൽ ഉ​ൾ​പ്പെ​ട്ട താ​ര​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക.

ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡാ​യ എ ​പ്ല​സ് വി​ഭാ​ഗ​ത്തി​ൽ രോ​ഹി​ത് ശ​ർ​മ്മ, വി​രാ​ട് കോ​ഹ്‌​ലി, ജ​സ്പ്രീ​ത് ബും​റ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ​ക്ക് സ്ഥാ​നം ല​ഭി​ച്ചു. ഏ​ഴു കോ​ടി രൂ​പ​യാ​ണ് എ ​പ്ല​സ് ഗ്രേ​ഡി​ലു​ള്ള​വ​രു​ടെ വാ​ർ​ഷി​ക പ്ര​തി​ഫ​ലം.

മ​റ്റു ഗ്രേ​ഡു​ക​ളി​ലു​ള്ള താ​ര​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ്ര​തി​ഫ​ലം ഇ​ങ്ങ​നെ:

എ ​ഗ്രേ​ഡ് (അ​ഞ്ച് കോ​ടി) : ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, മു​ഹ​മ്മ​ദ് ഷ​മി, ഋ​ഷ​ഭ് പ​ന്ത്, അ​ക്സ​ർ പ​ട്ടേ​ൽ.

ബി ​ഗ്രേ​ഡ് (മൂ​ന്നു കോ​ടി): ചേ​തേ​ശ്വ​ർ പൂ​ജാ​ര, കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശു​ഭ്മാ​ൻ ഗി​ൽ.

സി ​ഗ്രേ​ഡ് (ഒ​രു കോ​ടി): ഉ​മേ​ഷ് യാ​ദ​വ്, ശി​ഖ​ർ ധ​വാ​ൻ, ശാ​ർ​ദു​ൽ താ​ക്കൂ​ർ, ഇ​ഷാ​ൻ കി​ഷ​ൻ, ദീ​പ​ക് ഹൂ​ഡ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, സ​ഞ്ജു സാം​സ​ൺ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്, കെ.​എ​സ്. ഭ​ര​ത്.
More in Latest News :