നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി സൈഫുള്ളയെന്ന യാത്രക്കാരനിൽ നിന്നും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 52.5 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
പ്രത്യേകം രൂപപ്പെടുത്തിയ ബ്രൗൺ നിറത്തിലുള്ള പോക്കറ്റുകളിലാക്കി ഇരുതുടകളിലും കെട്ടിവച്ചാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 1139 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
പ്രത്യേകം രൂപപ്പെടുത്തിയ ബ്രൗൺ നിറത്തിലുള്ള പോക്കറ്റുകളിലാക്കി ഇരുതുടകളിലും കെട്ടിവച്ചാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 1139 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.